സ്നേഹിക്കുകയും സ്നേഹിക്കപെടുകയും ചെയുന്നതാണ് ഏറ്റവും വലിയ സുഖം..ഒരാളുടെ മുറിവില്‍..അപമാനത്തിന്റെ കണ്ണുനീരില്‍..നിസ്സഹായതയില്‍..ജീവന്‍ വേര്‍പെടുമ്പോള്‍..അവഗണനയില്‍..നിന്ദയില്‍.കളിയാക്കളില്‍..ഒരാള്‍ക്ക് മറ്റൊരാളോട് തോനുന്ന വികാരം.അയാളുടെ ഉള്ളില്‍ന്റെ ഉള്ളില്‍ ഉണ്ടാകുന്ന വേദനയുടെ വിസ്ഭോടനം..അത് സ്നേഹം..
" സ്നേഹിക്കുന്നവര്‍ക്കും..സ്നേഹിക്കപെടുന്നവര്‍ക്കും..സ്നേഹമാനുഭാവിക്കുന്നവര്‍ക്കും..സ്നേഹമില്ലതവര്‍ക്കും..ഇനി സ്നേഹിക്കാന്‍ പോകുന്നവര്‍ക്കും വേണ്ടി സ്നേഹത്തോടെ ഈ സ്നേഹിതന്റെ വചനങ്ങള്‍.."
" ജീവിതം സുഖവും ദുഖവും ഇടകലര്‍ന്നതാണ്..അത് സന്തോഷത്തോടെ സമാധാനത്തോടെ അനുഭവിച്ചു തീര്‍ക്കുക.."
Tuesday, March 2, 2010
അരികിലേക്ക്..
എന്‍ മനസിന ഓര്‍മ്മതാളില്‍ ഞാന്‍ നിനക്കായി കാത്തുവെച്ചൊരു ദിനം..അന്ന് നീ എന്‍ അരികിലേക്ക് ഓടി വരുന്നതും കത്ത് നിന്റെ പദനിസ്വനങ്ങള്‍ക്കായി ഞാന്‍ കാതോര്‍ത്തിരിക്കുന്നു....
Monday, March 1, 2010
മറക്കുവാനാകില്ല..
" FRIENDSHIP IS BETTER THA LOVE "
" സൗഹൃദമാണ് പ്രണയത്തേക്കാള്‍ മികച്ചത് "
എനിക്ക് എന്‍റെ ജീവിതത്തില്‍ മറക്കാനാകാത്ത ഒരേഒരു വരി...
" സൗഹൃദമാണ് പ്രണയത്തേക്കാള്‍ മികച്ചത് "
എനിക്ക് എന്‍റെ ജീവിതത്തില്‍ മറക്കാനാകാത്ത ഒരേഒരു വരി...
Sunday, February 28, 2010
നിനക്കായി..
നീ വിഷാധതിന്‍ ഇരുള്‍മരകാട്ടില്‍ വസന്ത പുഷ്പ്പങ്ങളാല്‍ വര്‍ണ്ണം വിതക്കുക..
മണ്ണിന്റെ തപ്ത നിശ്വാസങ്ങളില്‍ ജല സ്വപ്ന സഭാല്യമായി പെയിതിറങ്ങുക...
ഒരു കൃഷ്ണ പക്ഷകിളിയുടെ രാഗര്‍ദ്രഗാനമായി യാമിനി മാനസം പുല്കുക..
വിടരാന്‍ മടിക്കും നിശഗണ്ടി തന്‍ സൗമ്യ സൌരഭ്യചെപ്പില്‍ നീ വീണുറങ്ങീടുക..
മണ്ണിന്റെ തപ്ത നിശ്വാസങ്ങളില്‍ ജല സ്വപ്ന സഭാല്യമായി പെയിതിറങ്ങുക...
ഒരു കൃഷ്ണ പക്ഷകിളിയുടെ രാഗര്‍ദ്രഗാനമായി യാമിനി മാനസം പുല്കുക..
വിടരാന്‍ മടിക്കും നിശഗണ്ടി തന്‍ സൗമ്യ സൌരഭ്യചെപ്പില്‍ നീ വീണുറങ്ങീടുക..
പുല്‍കൊടി.
" ജനനവും മരണവും മാറി മാറി വരുന്ന ഈ ലോകത്തില്‍ മരിച്ചവര്‍ വീണ്ടും ജനിക്കതിരികുകയില്ല..പുഴകരയിലെ ഒരു പുല്കൊടിയായി പിറന്നാലും ജന്മസഭാല്യമുണ്ട്..മുങ്ങി ചാവാന്‍ പോകുന്നവന് ഒരു ചെറിയ ആശ്രയമായി നില്‍ക്കാനെങ്കിലും ആ പുല്കൊടിക്ക് കഴിഞ്ഞേക്കാം.. "
എന്‍റെ മാത്രം..
സ്നേഹത്തിന്റെ ഭാഷയില്‍ ............
ഓര്‍മയുടെ പുസ്തകതാളില്‍....
സ്വര്‍ണലിപികളാല്‍..
ഞാന്‍ ആദ്യമായി..
എഴുതിയ പേര്..
അത് നിന്റെ പേരാണ്..
എന്‍റെ സ്വന്തം....
എന്‍റെ മാത്രം.........
നിനക്കായി.......
ഓര്‍മയുടെ പുസ്തകതാളില്‍....
സ്വര്‍ണലിപികളാല്‍..
ഞാന്‍ ആദ്യമായി..
എഴുതിയ പേര്..
അത് നിന്റെ പേരാണ്..
എന്‍റെ സ്വന്തം....
എന്‍റെ മാത്രം.........
നിനക്കായി.......
എന്‍റെ സ്വന്തം
പുലര്‍ക്കാലത്ത് മരച്ചില്ലകളില്‍ തങ്ങിയിരിക്കുന്ന മഞ്ഞു കണങ്ങളില്‍ ഇളം കാറ്റുവന്നു തട്ടുമ്പോള്‍ അവ ജലാശയങ്ങളില്‍ ഇറ്റിറ്റു വീഴുന്നത് ഒന്ന് സങ്കല്‍പ്പിച്ചു നോക്ക്..എത്ര മനോഹരമായിരിക്കും ആ കാഴ്ച..കട്ടിനെക്കള്‍ വേഗതയേറിയത് മനസ് എന്ന് പറയുന്നത് സത്യം തന്നെ..കാരണം എനിക്ക് നിന്നെ കാണണമെന്ന് തോന്നുമ്പോള്‍ ഒന്ന് കണ്ണടച്ച് ശ്യാമ സുന്ദര പ്രകൃതിരമണീയ ദ്രിശ്യങ്ങള്‍ ഓര്‍ത്താല്‍ അവിടെ ഒരു ചുവന്ന പനിനീര്‍ പുഷ്പ്പമായി നീ വിലങ്ങിനില്‍ക്കുന്നത് കാണാന്‍ സാധിക്കും.എത്ര അകലതിലയിരുന്നാലും നീ എന്‍റെ അറികതുല്ലതുപോലെ തോന്നും..ഒരു മാലാഖയെ പോലെ..
Labels:
എന്റെ സ്വന്തം..,
നിനക്കായി,
പ്രണയം,
സ്വന്തം
Saturday, February 27, 2010
പ്രണയം .....
" പറക്കുന്ന ചിത്രശലഭത്തിന്റെ ചലിക്കുന്ന ചിറകുകള്‍ പോലെ മധുരമായ ഒന്നാണ് പ്രണയം "
" മനസിലെ ദൈവം മനുഷ്യന് നല്‍കിയ മണിവിളക്കാണ് പ്രണയം "
ദുഖമാണ് എങ്കിലും നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ പ്രിയേ എനിക്ക് ആനന്ദം പകരുന്നു...
" ദുഖമുറങ്ങുന്ന മനസിന്റെ ഉള്ളറകളില്‍ നിന്നും പുറതെകെത്തുന്ന വേദനയുടെ മണമുള്ള നിശ്വാസത്തില്‍ നിന്നാണ് പ്രണയം ജനികുന്നത്.."
" മനസിലെ ദൈവം മനുഷ്യന് നല്‍കിയ മണിവിളക്കാണ് പ്രണയം "
ദുഖമാണ് എങ്കിലും നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ പ്രിയേ എനിക്ക് ആനന്ദം പകരുന്നു...
" ദുഖമുറങ്ങുന്ന മനസിന്റെ ഉള്ളറകളില്‍ നിന്നും പുറതെകെത്തുന്ന വേദനയുടെ മണമുള്ള നിശ്വാസത്തില്‍ നിന്നാണ് പ്രണയം ജനികുന്നത്.."
പ്രണയം മരിച്ചു കഴിഞ്ഞാല്‍...
പ്രണയം മരിച്ചു കഴിഞ്ഞാല്‍ പിന്നെ തികഞ്ഞ ശാന്തത ആയിരിക്കും എല്ലായിടത്തും..ഒരു മരവും ഇലപോഴിക്കാന്‍ കൂട്ടകില്ല...ഒരു നനുത്ത കാറ്റിനും പൂവുകളുടെ സുഗന്ധത്തെ കൊണ്ടുവരാന്‍ കഴിയില്ല..മയില്‍ പീലികള്‍ ആകാശം കാണാന്‍ കൂടി കൂട്ടകില്ല...എല്ലായിടത്തും ശാന്തത മാത്രം തളം കെട്ടി നില്‍ക്കുന്നു...
Monday, July 13, 2009
കഴിഞ്ഞു പോയ നാളുകള്‍....
കഴിഞ്ഞു പോയ നാളുകളും
പൊഴിഞ്ഞു പോയ ഇലകളും
പെയിത് തീര്‍ന്ന മഴത്തുള്ളികളും
ഒളിച്ചു പോയ കണ്ണുനീര്‍ തുള്ളികളും
കൂടാതെ എവിടെയോ ഒരുമിച്ചു ചിരിച്ചതും
കരഞ്ഞതുമെല്ലാം.....
കഴിഞ്ഞു പോയ നാളുകളില്‍ ഓര്‍മകളായി
ഇനി ഒരിക്കലും ത്രിച്ചുവരത ഓര്‍മ്മകളായി...!!!!!
എന്നെങ്കിലും അവളെന്നെ മനസിലാക്കും എന്ന ആശ്വാസം മാത്രം ഇനി. ...
വിധിയുടെ കളിയരങ്ങ്...!!!!
സ്നേഹം സ്വപ്നമായി മാറും വിധിയുടെ
കളിയരങ്ങല്ലേ ജീവിതം.
അന്ന് നീ പാടിയ പട്ടിന്‍ പല്ലവി
അറിയാതെ ഞാനിന്നു ഓര്‍ത്ത് പോയി....
നിനക്കായി സ്നേഹമേ പുനര്‍ജനിക്കാം ഞാന്‍
ഇനിയും ജന്മങ്ങള്‍ ഒത്തു ചേരാം
മറക്കില്ല ഞാന്‍ ഭൂവിലുള്ള കാലം...!!!!.
Tuesday, July 7, 2009
ലോകം ...!!!!!!!!!!!
ഈ പകലും ആര്‍ക്കും വേണ്ടിയാണു തീരുന്നത്.??
'$'unnikrishnan'$'
കാത്തിരിക്കുന്നവര്‍ക്കോ വിടചോന്നവര്‍ക്കോ ....
കുറെ മരണങ്ങളും ജനനങ്ങളും
ഒത്തിരി വിജയങ്ങള്‍ ആഹ്ലാദരവങ്ങള്‍ക്കിടയില്‍
തോല്‍വിയുടെ അടക്കിയ വിങ്ങലുകള്‍
ഒന്നും ചെയ്യനില്ലത്തത് ബുദ്ധിക്കോ ശരീരത്തിനോ??
കടന്നുപോയത് ആയുസിലെ ഒരു ദിനം!!
ചുറ്റുപാടും ആളുകള്‍ ജോലി ചെയുന്നു
വൈകുന്നേരത്തിനും സന്ദ്യക്കുമിടയില്‍
ശൂന്യതയുടെ തടവര്‍ മടുപ്പിക്കുന്നു.
ഏകനാണ്
അഴികല്കിടയിലൂടെ സമൂഹം എന്നെ തൊടുന്നു
എന്റെ നഗ്ന്നത വിരലുകള്‍ കൊണ്ട് അവര്‍ മറയ്കുന്നു
ദൂരെ വാഹനങ്ങളുടെ ശബ്ദം വരികളിലേക്ക്
പല കഷണങ്ങളായി വെളിച്ചം
എല്ലാവരും എന്തൊക്കെയോ ചെയുന്നു
നിശബ്ദനായി ഇരിക്കുന്ന എനിക്ക് ചുറ്റും
ലോകം ചലിച്ചു കൊണ്ടിരിക്കുന്നു..!!
'$'unnikrishnan'$'
Sunday, October 26, 2008
എന്നെക്കുറിച്ച്............
എന്നെക്കുറിച്ച് ഞാന്‍ എന്ത് പറയാന്‍... ഉറക്കത്തില്‍ നിന്നും ഉറക്കത്തിലേക്കു പോകാന്‍ ഇഷ്ട്ടം.. ഏറ്റവും ഇഷ്ട്ടം സുഗമായി ഉറന്ങാന്‍ .പ്രദാന ഹോബികള്‍ ഉറക്കവും എഴുത്തും. ഒരു ജോലിയുമില്ലെങ്കിലും ചുമ്മാ ഇങ്ങനെ എഴുതികൊണ്ടിരിക്കും.. ഇഷ്ട്ടപെട്ട വിഷയം പ്രണയം.. പ്രണയത്തെ കുറിച്ചു നീ റിസര്‍ച്ച് നടതുവനോട എന്നാണ് എന്റെ പ്രണയ ലേഖനങ്ങള്‍ വായിച്ചിട്ടുള്ളവര്‍ ചോദികുന്നത്..എന്തിനേറെ പറയുന്നു എന്റെ പ്രണയിനി പോലും എന്നോട് ചോദിച്ചിട്ടില്ലേ എന്നെ കൊണ്ടു കഴിയും രീതിയില്‍ പറയാതെ ലോകം മുഴുവന്‍ എത്തിക്കുക.. പ്രണയമെന്നത് സത്യാസന്ധം ആയിരിക്കണം.. അല്ലാതെ പ്രണയം നടിച്ചു പെണ്‍കുട്ടികളെ ചതിക്കാന്‍ പ്രണയം ഒരിക്കലും ഉപയോഗിക്കരുത്.. ദയവായി ഇതു എന്റെ ഒരു അപേക്ഷയാണ്. പ്രണയത്തെ ഒരിക്കലും ശത്രുനിഗ്രഹതിനായൊ ശത്രുവിനെ തകര്‍ക്കണോ അവന്റെ/അവളുടെ മനോ നിയന്ത്രണം കളയണോ ഉപയോഗിക്കരുത്.. കാരണം പ്രണയമെന്നത് പരിശുദ്ധമായ ഒന്നാണ്..പ്രണയമെന്ന വാക്കിനെ ദുഷ്കീര്തികരികുന്ന ചിലര്‍ ഉണ്ട്..ദയവായി അങ്ങനെയുള്ളവരെ ഒറ്റപെടുത്തുക.. ഇതു പ്രണയത്തെ ഒത്തിരി ഒത്തിരി സ്നേഹിക്കുന്ന യഥാര്‍ത്ഥ പ്രണയം ഇന്നും കെടാതെ മനസ്സില്‍ സൂക്ഷിക്കുന്ന..പ്രണയത്തെ പ്രാണന്‍ പോലെ കാണുന്ന ഒരുവന്റെ അപേക്ഷയാണ്...
" സ്നേഹിച്ചാല്‍ മറക്കരുത്
മറന്നാല്‍ ഓര്‍ക്കരുത്
ഓര്‍ത്താല്‍ ദുഖികരുത്
ദുഖിച്ചാല്‍ കരയരുത് "
" സ്നേഹിച്ചാല്‍ മറക്കരുത്
മറന്നാല്‍ ഓര്‍ക്കരുത്
ഓര്‍ത്താല്‍ ദുഖികരുത്
ദുഖിച്ചാല്‍ കരയരുത് "
Wednesday, September 24, 2008
പ്രണയം....
നീലക്കുറിഞ്ഞി.........
12 വര്‍ഷത്തിലൊരിക്കല്‍ പൂകുന്ന അപൂര്‍വ പുഷ്പ്പം നിന്നെ ഞാന്‍ അങ്ങിനെ സംബോദന ചെയിതു കൊള്ളട്ടെ ...
നീലകുറിഞ്ഞി........
പകലിനോട് വിടപറയുന്ന രാത്രിയും രാത്രിയോട് വിടപറയുന്ന നക്ഷത്രങ്ങളും ആ നക്ഷത്രങ്ങളെ മാത്രം നോക്കിയിരുന്ന ഞാന്‍ നിന്നെ കുറിച്ചു മാത്രം ചിന്തിക്കുന്നു....
12 വര്‍ഷത്തിലൊരിക്കല്‍ പൂകുന്ന അപൂര്‍വ പുഷ്പ്പം നിന്നെ ഞാന്‍ അങ്ങിനെ സംബോദന ചെയിതു കൊള്ളട്ടെ ...
നീലകുറിഞ്ഞി........
പകലിനോട് വിടപറയുന്ന രാത്രിയും രാത്രിയോട് വിടപറയുന്ന നക്ഷത്രങ്ങളും ആ നക്ഷത്രങ്ങളെ മാത്രം നോക്കിയിരുന്ന ഞാന്‍ നിന്നെ കുറിച്ചു മാത്രം ചിന്തിക്കുന്നു....
പ്രണയം.........
പ്രണയം.......
Subscribe to:
Comments (Atom)

