പ്രണയമെന്ന വികാരത്തെ ഈ ഒരു ബ്ലോഗിലൂടെ പറഞ്ഞു തീര്ക്കനകുന്നതല്ല എന്നെനിക്കറിയാം..എങ്കിലും എന്റെ പ്രണയത്തെ കുറിച്ച് എഴുതുവാന്‍ ഈ ബ്ലോഗ് മതിയാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു..
Tuesday, March 2, 2010
അരികിലേക്ക്..
എന്‍ മനസിന ഓര്‍മ്മതാളില്‍ ഞാന്‍ നിനക്കായി കാത്തുവെച്ചൊരു ദിനം..അന്ന് നീ എന്‍ അരികിലേക്ക് ഓടി വരുന്നതും കത്ത് നിന്റെ പദനിസ്വനങ്ങള്‍ക്കായി ഞാന്‍ കാതോര്‍ത്തിരിക്കുന്നു....
1 comment:
ലഭ് ആണോ...
Post a Comment