WELCOME TO PRANAYATHEERAM
Powered By Blogger

Tuesday, March 2, 2010

സ്നേഹം.

സ്നേഹിക്കുകയും സ്നേഹിക്കപെടുകയും ചെയുന്നതാണ് ഏറ്റവും വലിയ സുഖം..ഒരാളുടെ മുറിവില്‍..അപമാനത്തിന്റെ കണ്ണുനീരില്‍..നിസ്സഹായതയില്‍..ജീവന്‍ വേര്‍പെടുമ്പോള്‍..അവഗണനയില്‍..നിന്ദയില്‍.കളിയാക്കളില്‍..ഒരാള്‍ക്ക് മറ്റൊരാളോട് തോനുന്ന വികാരം.അയാളുടെ ഉള്ളില്‍ന്റെ ഉള്ളില്‍ ഉണ്ടാകുന്ന വേദനയുടെ വിസ്ഭോടനം..അത് സ്നേഹം..

" സ്നേഹിക്കുന്നവര്‍ക്കും..സ്നേഹിക്കപെടുന്നവര്‍ക്കും..സ്നേഹമാനുഭാവിക്കുന്നവര്‍ക്കും..സ്നേഹമില്ലതവര്‍ക്കും..ഇനി സ്നേഹിക്കാന്‍ പോകുന്നവര്‍ക്കും വേണ്ടി സ്നേഹത്തോടെ ഈ സ്നേഹിതന്റെ വചനങ്ങള്‍.."

" ജീവിതം സുഖവും ദുഖവും ഇടകലര്‍ന്നതാണ്..അത് സന്തോഷത്തോടെ സമാധാനത്തോടെ അനുഭവിച്ചു തീര്‍ക്കുക.."

No comments: