സ്നേഹം സ്വപ്നമായി മാറും വിധിയുടെ
കളിയരങ്ങല്ലേ ജീവിതം.
അന്ന് നീ പാടിയ പട്ടിന്‍ പല്ലവി
അറിയാതെ ഞാനിന്നു ഓര്‍ത്ത് പോയി....
നിനക്കായി സ്നേഹമേ പുനര്‍ജനിക്കാം ഞാന്‍
ഇനിയും ജന്മങ്ങള്‍ ഒത്തു ചേരാം
മറക്കില്ല ഞാന്‍ ഭൂവിലുള്ള കാലം...!!!!.

No comments:
Post a Comment