WELCOME TO PRANAYATHEERAM
Powered By Blogger

Sunday, February 28, 2010

നിനക്കായി..

നീ വിഷാധതിന്‍ ഇരുള്‍മരകാട്ടില്‍ വസന്ത പുഷ്പ്പങ്ങളാല്‍ വര്‍ണ്ണം വിതക്കുക..
മണ്ണിന്റെ തപ്ത നിശ്വാസങ്ങളില്‍ ജല സ്വപ്ന സഭാല്യമായി പെയിതിറങ്ങുക...
ഒരു കൃഷ്ണ പക്ഷകിളിയുടെ രാഗര്‍ദ്രഗാനമായി യാമിനി മാനസം പുല്കുക..
വിടരാന്‍ മടിക്കും നിശഗണ്ടി തന്‍ സൗമ്യ സൌരഭ്യചെപ്പില്‍ നീ വീണുറങ്ങീടുക..

No comments: