WELCOME TO PRANAYATHEERAM
Powered By Blogger

Sunday, February 28, 2010

എന്‍റെ സ്വന്തം

പുലര്‍ക്കാലത്ത് മരച്ചില്ലകളില്‍ തങ്ങിയിരിക്കുന്ന മഞ്ഞു കണങ്ങളില്‍ ഇളം കാറ്റുവന്നു തട്ടുമ്പോള്‍ അവ ജലാശയങ്ങളില്‍ ഇറ്റിറ്റു വീഴുന്നത് ഒന്ന് സങ്കല്‍പ്പിച്ചു നോക്ക്..എത്ര മനോഹരമായിരിക്കും ആ കാഴ്ച..കട്ടിനെക്കള്‍ വേഗതയേറിയത് മനസ് എന്ന് പറയുന്നത് സത്യം തന്നെ..കാരണം എനിക്ക് നിന്നെ കാണണമെന്ന് തോന്നുമ്പോള്‍ ഒന്ന് കണ്ണടച്ച് ശ്യാമ സുന്ദര പ്രകൃതിരമണീയ ദ്രിശ്യങ്ങള്‍ ഓര്‍ത്താല്‍ അവിടെ ഒരു ചുവന്ന പനിനീര്‍ പുഷ്പ്പമായി നീ വിലങ്ങിനില്‍ക്കുന്നത് കാണാന്‍ സാധിക്കും.എത്ര അകലതിലയിരുന്നാലും നീ എന്‍റെ അറികതുല്ലതുപോലെ തോന്നും..ഒരു മാലാഖയെ പോലെ..

No comments: