WELCOME TO PRANAYATHEERAM
Powered By Blogger

Wednesday, September 24, 2008

പ്രണയം.........


തിരയാര്‍ന്ന ശബ്ദ മുഖരിതമായ ജീവിതത്തില്‍ ഒരു വല്ലകിയുടെ നാദത്തെകാളുംസമുദ്രതീരം നെഞ്ചില്‍ ഒളിപ്പിച്ച കടല്‍ ശങ്ഘിനെ പോലെ ഞാന്‍ നിന്റെതായിരികുന്നു.. കൊതിക്കും പോലെ കൊളുത്താനും കൊളുത്തിയാല്‍ കെടുത്താനും ആകാത്ത അഗ്നിയാണ് പ്രണയം..


No comments: