കഴിഞ്ഞു പോയ നാളുകളും
പൊഴിഞ്ഞു പോയ ഇലകളും
പെയിത് തീര്‍ന്ന മഴത്തുള്ളികളും
ഒളിച്ചു പോയ കണ്ണുനീര്‍ തുള്ളികളും
കൂടാതെ എവിടെയോ ഒരുമിച്ചു ചിരിച്ചതും
കരഞ്ഞതുമെല്ലാം.....
കഴിഞ്ഞു പോയ നാളുകളില്‍ ഓര്‍മകളായി
ഇനി ഒരിക്കലും ത്രിച്ചുവരത ഓര്‍മ്മകളായി...!!!!!
എന്നെങ്കിലും അവളെന്നെ മനസിലാക്കും എന്ന ആശ്വാസം മാത്രം ഇനി. ...

No comments:
Post a Comment