WELCOME TO PRANAYATHEERAM
Powered By Blogger

Sunday, February 28, 2010

എന്‍റെ മാത്രം..

സ്നേഹത്തിന്റെ ഭാഷയില്‍ ............
ഓര്‍മയുടെ പുസ്തകതാളില്‍....
സ്വര്‍ണലിപികളാല്‍..
ഞാന്‍ ആദ്യമായി..
എഴുതിയ പേര്..

അത് നിന്റെ പേരാണ്..

എന്‍റെ സ്വന്തം....
എന്‍റെ മാത്രം.........

നിനക്കായി.......

No comments: