WELCOME TO PRANAYATHEERAM
Powered By Blogger

Tuesday, March 2, 2010

അരികിലേക്ക്..

എന്‍ മനസിന ഓര്‍മ്മതാളില്‍ ഞാന്‍ നിനക്കായി കാത്തുവെച്ചൊരു ദിനം..അന്ന് നീ എന്‍ അരികിലേക്ക് ഓടി വരുന്നതും കത്ത് നിന്റെ പദനിസ്വനങ്ങള്‍ക്കായി ഞാന്‍ കാതോര്‍ത്തിരിക്കുന്നു....